Download your Facebook Albums in ZIP file
ഇന്ന ഫേസ്ബുക്കില്‍  ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്യുന്നവരുടെ അളവ് ദിനം പ്രതി വര്‍ദ്ടിച്ച്ചു വരികയാണ്. ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഫോട്ടോ ഷെയര്‍ ചെയ്യുന്ന വെബ്സൈറ്റ് ആയി കൂടി വളര്‍ന്നു കഴിഞ്ഞിരിക്കുകയാണ് ഫേസ്ബുക്കില്‍ . ഏകദേശം 250 മില്യണ്‍ ഫോട്ടോസ് ഓരോ ദിവസവും ഫസിബൂകില്‍ അപ്‌ലോഡ്‌ ചെയ്യപ്പെടുകയാണ്. നമ്മള്‍ അപ്‌ലോഡ്‌ ചെയ്യുന്ന ഫോട്ടോസ് എല്ലാം ഒരുമിച്ച് ഒരു zip ഫയല്‍ ആക്കി എടുക്ക്കനായുള്ള ഫസിബൂകിലെ ഒരു അപ്ലിക്കേഷന്‍ ആണ് Facebook2Zip